Golgothhaayil ninnum

Malayalam Hymn

Golgothhaayil ninnum

Golgothhaayil ninnum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഗോല്ഗോഥായിൽ നിന്നും പാഞ്ഞോഴുകിടും തിരുരക്തമേ എന്മേൽ പകർന്നിടുക നിൻ പുത്രനായീടുവാൻ ദാസനാമെന്നെ പുത്രനാക്കീടുവാൻ പാഞ്ഞൊഴുകും തിരുരക്തമേ അനാഥനാമെന്നെ മാറോട് ചേർപ്പാൻ കനിവു തോന്നിയ രക്തമേ കാൽ വറി കുരിശിൽ എൻ പേർക്കായ് തകർന്ന നിൻ തിരു മുറുവുകളാൽ ശുദ്ധനായല്ലോ ഞാനും ശുദ്ധനായല്ലോ മാറ്റമില്ലാത്തതാം നിൻ തിരു സ്നേഹത്താൽ കാരിരുമ്പാണികൾ തുളച്ചിടുമ്പോൾ ലേശം പരിഭവം ഇല്ലാതെ എൻ പേർക്കായ് കാൽവരി കുരിശിൽ സഹിച്ചുവല്ലോ..എല്ലാം സഹിച്ചുവല്ലോ.

Related Songs