Krushil ninnum paanjozhukeedunna

Malayalam Hymn

Krushil ninnum paanjozhukeedunna

Krushil ninnum paanjozhukeedunna lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന ദൈവസ്നേഹത്തിൻ വൻകൃപയെ ഒഴുകിയൊഴുകി അടിയനിൽ പെരുകേണമേ സ്നേഹസാഗരമായ് സ്നേഹമാം ദൈവമെ നീയെന്നിൽ അനുദിനവും വളരേണമേ ഞാനോ കുറയേണമേ(2) നിത്യസ്നേഹം എന്നെയും തേടി വന്നു നിത്യമാം സൗഭാഗ്യം തന്നുവല്ലൊ ഹീനനെന്നെ മെനഞ്ഞല്ലൊ കർത്താവിനായ് മാനപാത്രമായ്;- ലോകത്തിൽ ഞാൻ ദരിദ്രനായിടിലും നിൻസ്നേഹം മതിയെനിക്കാശ്വാസമായ് ദൈവസ്നേഹം എന്നെയും ആത്മാവിനാൽ സമ്പന്നനാക്കിയല്ലോ;- മായാലോകെ പ്രശംസിച്ചീടുവാൻ യാതൊന്നുമില്ലല്ലോ പ്രാണനാഥാ ദൈവസ്നേഹം ഒന്നെയെൻ പ്രശംസയേ എന്റെ ആനന്ദമേ;-

Related Songs