Krushil ninnum yeshu

Malayalam Hymn

Krushil ninnum yeshu

Krushil ninnum yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രൂശിൽ നിന്നും യേശു നിന്നെ സ്നേഹമോടെ വിളിച്ചിടുന്നു ചങ്കിലെ ചോര നിനക്കായ് ഞാൻ നൽകി മകനേ (മകളേ) വരികെൻ അരികെ നീ 1 മുൾമുടി ചൂടി നിന്ദിതനായി തൂങ്ങുന്നു ക്രൂശിൽ നിനക്കായ് എല്ലാം നിനക്കായ് എല്ലാം നിനക്കായ് നാഥൻ സഹിക്കുന്നതെല്ലാം പോകല്ലേ മകനേ... നിൻ പാപവഴിയിൽ... പോകല്ലേ മകളേ... നിൻ പാപവഴിയിൽ... തിരികെ വരൂ ഇനി വൈകരുതേ-നീ;- 2 ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചു വേദന കൊണ്ടു പുളഞ്ഞു എല്ലാം നിനക്കായ് എല്ലാം നിനക്കായ് നാഥൻ സഹിക്കുന്നതെല്ലാം പോകല്ലേ മകനേ... നിൻ പാപവഴിയിൽ... പോകല്ലേ മകളേ... നിൻ പാപവഴിയിൽ... തിരികെ വരൂ ഇനി വൈകരുതേ-നീ;-

Related Songs