Krupayekane natha nin dasaril

Malayalam Hymn

Krupayekane natha nin dasaril

Krupayekane natha nin dasaril lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപയേകണേ നാഥാ നിൻ ദാസരിൽ ദുഷ്ടലോകെ ജീവിക്കുവാൻ അനുദിനവും ജീവിക്കുവാൻ കൃപയേകൂ നാഥാ (2) കൃപ മാത്രം മതി യേശുവേ... നിൻ കൃപ മാത്രം മതി... കൃപയാൽ നടത്തൂ നാഥാ... അടിയങ്ങളെ ഈ ഭൂവിൽ...(2) 1 ബലഹീനതയിൽ തികഞ്ഞുവരും കൃപ കഷ്ടം സഹിപ്പാൻ വേണ്ടതാം വൻകൃപ നിൻ ദാസരിൽ നീ പകരണേ നാഥാ ധീരതയോടെ നിൻ വേല ചെയ് വാൻ(2);- 2 പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപ നിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ അടിയങ്ങളിൽ നീ പകരേണമേ നാഥാ ക്രിസ്തീയ ജീവിതം ധന്യമാക്കാൻ (2);- 3 പൂർവ്വപിതാക്കളെ നടത്തിയ നിൻ കൃപ തൻ ജനത്തെ പോറ്റിയ വൻ കൃപ എളിയവരിൽ നീ പകരേണേ നാഥാ വീഴാതെ ഓട്ടം ഓടീടുവാൻ(2);-

Related Songs