Akilandathinudayanam natha

Malayalam Hymn

Akilandathinudayanam natha

Akilandathinudayanam natha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അഖിലാണ്ഡത്തിനുടയനാം നാഥാ ജീവനാധാരമായ ദേവാ തിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടം നിൻ ക്യപ എത്ര മനോഹരം;- അഖിലാ 2 സമ്പന്നനായവൻ ഭൂവിൽ വന്നു നമ്മെ ഏറ്റവും സമ്പന്നരാക്കാൻ എത്രയും ദരിദ്രനായി തീർന്നു എന്തൊരു ക്യപാ ദൈവത്തിൻ ദാനം എന്തു കരുണാ ദൈവത്തിൻ സ്നേഹം ദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാ 3 പവിത്രൻ, നിർമ്മലൻ, നിർ-ദോഷൻ പാപികളോടു വേർവിട്ടവൻ താൻ പാപികളാംനമ്മെ പ്രിയ മക്കളാക്കി എന്തൊരു ക്യപാ ദൈവത്തിൻ ദയാ മാറാത്ത മഹാ വിശ്വസ്തനവൻ നമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാ 4 വന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെ ഉയർത്തി പുകഴ്ത്തിൻ യേശുനാമം കീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യം എന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹം എങ്ങും ഉയർത്തിൻ യേശുവിൻ നാമം യേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ

Related Songs