Arppikkunnu natha arppikkunnu

Malayalam Hymn

Arppikkunnu natha arppikkunnu

Arppikkunnu natha arppikkunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു എന്നേശുനാഥന്റെ പാദത്തിങ്കൽ (2) ഹിമംപോൽ വെണ്മയായ് ശുദ്ധി ചെയ്കെന്നെ യേശുവിൻ രക്തത്തിനാൽ പണിതീടുക പണിതീടുക (2) എന്നെ മുറ്റുമായി പണിതീടുക കഴിഞ്ഞ നാളുകൾ നഷ്ടമായി ജീവിതലക്ഷ്യങ്ങൾ ശൂന്യമായി (2) എന്നാൽ നീ എന്നുടെ ജീവിതേ വന്നപ്പോൾ ജീവിതം ധന്യമായി (2) എൻ ഹിതമല്ലായെന് നാഥാ നിൻ ഹിതം എന്നിൽ നിറവേറട്ടെ (2) നീ ഏകിയ എൻ ജീവിതം മുഴുവൻ നിനക്കായി സമർപ്പിക്കുന്നു (2) നിൻ വേലയ്ക്കായി ഞാൻ സമർപ്പിക്കുന്നു ഏകനാണെങ്കിലും സാരമില്ല (2) നിന്നാത്മ ശക്തിയെൻ ഉള്ളിൽ പകർന്ന് എന്നെ അയച്ചിടുക(2)

Related Songs