Daivame ayaykka ninnadiyaare

Malayalam Hymn

Daivame ayaykka ninnadiyaare

Daivame ayaykka ninnadiyaare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവമേ അയയ്ക്ക നിന്നടിയാരെ ആത്മ സമാധാനം ഉള്ളിൽ നിറയ്ക്ക 2 നിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾ ഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽ 3 ഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾ തീർത്തു വിളയട്ടെ നൂറുമേനിയായ് 4 താതനേ നിനക്കും പ്രിയ പുത്രനും ശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും

Related Songs