En daivamethra nallavan thanmakkal

Malayalam Hymn

En daivamethra nallavan thanmakkal

En daivamethra nallavan thanmakkal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ദൈവമെത്ര നല്ലവൻ തന്മക്കൾക്കെത്ര വല്ലഭൻ തിന്മകളായ് തോന്നിയതെല്ലാം നന്മകളാക്കിത്തീർത്തവൻ 1 പാപത്തിൻ അലയാഴിയിൽ നിപതിച്ചങ്ങു വലഞ്ഞപ്പോൾ വന്നുവലങ്കൈ തന്നെന്നെ- രക്ഷിച്ചല്ലോ നായകൻ(2);- എൻ… 2 നോവുമെന്നാത്മാവിൽ ഇന്നും തിരുവായ് മൊഴിയോരോന്നും ശീതളധാരയാക്കി നാഥൻ ധന്യമാക്കി ജീവിതം(2);- എൻ… 3 വിസ് മൃതിയോലും മൃതിയിൽ പോലും ഗാനസുധാമൃതം ഏകിയോൻ സിരസിരതോറും സ്നേഹമൂറും പരിമണതൈലം പൂശിയോൻ;- എൻ...

Related Songs