Karthavu veendum vararay

Malayalam Hymn

Karthavu veendum vararay

Karthavu veendum vararay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്താവു വീണ്ടും വാരാറായി തന്റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2) പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായി കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖം കൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2) ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2) 2 കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2) നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);- 3 ഒരുങ്ങിനിൽക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2) അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെ തികച്ചോർതൻ ശിരസ്സതിന്മേൽ (2)

Related Songs