Karthavu meghathil vannidaray

Malayalam Hymn

Karthavu meghathil vannidaray

Karthavu meghathil vannidaray lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താവു മേഘത്തിൽ വന്നിടാറായ് ഈ മരുവാസം കഴിഞ്ഞിടാറായ് സഭയാം കാന്തയെ ചേർപ്പതിനായ് കാലം സമീപമായ് 1 നിന്ദിതപാത്രരായ് തീർന്നവരേ ഈ ലോകം വിടക്കെന്നെണ്ണിയവരെ പീഢകളേറ്റ വിശുദ്ധൻമാര നാം തമ്മിൽ കണ്ടിടും നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും 2 തിരാതരോഗത്താൽ ബാധിതനായ ഈ മൺശരീരം തകർന്നെന്നാലും ഞാനുമെൻ കോമളരൂപൻറ മുൻപിൽ പൂർണ്ണനായ് തീർന്നിടും നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും 3 പ്രധാനദൂതനാകും മീഖായേൽ കാഹളമൂതും നൊടിനേരത്തിൽ വിശുദ്ധൻമാർ വാനിൽ പറന്നുയരും അന്നേവരേം കണ്ടിടും നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും

Related Songs