Ente priyan vannidaray

Malayalam Hymn

Ente priyan vannidaray

Ente priyan vannidaray lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ പ്രീയൻ വന്നിടാറായ്‌ എന്റെ കാന്തൻ വന്നിടാറായ്‌ പ്രത്യാശയോടു നീ ഒരുങ്ങിടുക പ്രിയനോടു ചേർന്നിടുവാൻ കാഹളനാദം കേൾക്കുമ്പോൾ മരിച്ചവർ ഉയിർത്തിടുമേ... ഞാനും അവനോടു ചേർന്നിടുമേ സ്വർഗ്ഗീയ മണിയറയിൽ വരുമേ വേഗം അരികിൽ ചേരുമേ വേഗം അവനിൽ കണ്ണുനീർ തൂടച്ചിടുമേ മാറോടു ചേർത്തിടുമേ വഴിയും സത്യവും ജീവനുമായവ൯ വേഗം വന്നിടുമേ... ക്രൂശിൽ കണ്ടോരു സ്നേഹം ക്രൂശു നൽകിയ വിടുതൽ പ്രത്യാശ നൽകിടുമേ... ആനന്ദമേകിടുമേ.... സ്നേഹവും ശാന്തിയും ജീവനുമായവൻ വേഗം വന്നിടുമേ...

Related Songs