Malayalam Hymn
Ente priyan athisundaran
Ente priyan athisundaran lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ പ്രിയൻ അതിസുന്ദരൻ
ഇടയന്മാരുടെ ഇടയനവൻ (2)
രാജാക്കന്മാരുടെ രാജനവൻ
അവന്റെ നാമം ഇമ്മാനുവേൽ
എന്റെ മുൻപിൽ വാതിൽ അടഞ്ഞാൽ
മരുഭൂയാത്രയിൽ തളർന്നു പോയാൽ (2)
തോളിലെറ്റി ബലമരുളും
എന്നെ കരുതും നല്ലിടയൻ (2);- എന്റെ ....
അത്തിവൃഷം തളിരണിയുമ്പോൾ
യുദ്ധഭീതി മുഴങ്ങിടുമ്പോൾ (2)
മേഘത്തേരിൽ ദൂതരുമായി
എന്നെ ചേർപ്പാൻ അവൻ വരും (2);- എന്റെ ....