Ente priyan vanil varari kahalathin dhawani

Malayalam Hymn

Ente priyan vanil varari kahalathin dhawani

Ente priyan vanil varari kahalathin dhawani lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ പ്രിയൻ വാനിൽ വരാറായ് കാഹളത്തിൻ ധ്വനി കേൾക്കാറായ് (2) മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടും നാമും ചേർന്നു പാടും ദൂതതുല്യരായ് (2) 1 പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കും നിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ് ക്കും (2) നാം സന്തോഷിച്ചിടും എന്നും സ്തുതി പാടിടും എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ (2);- 2 പീഢിതനൊരഭയ സ്ഥാനം എൻ സങ്കടങ്ങളിൽ നൽ തുണ നീ(2) ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ല എന്റെ യേശുനാഥൻ കൂടെയുള്ളതാൽ(2);- 3 തകർക്കും നീ ദുഷ്ട ഭുജത്തേ ഉടയ് ക്കും നീ നീച പാത്രത്തെ (2) സീയോൻ പുത്രി ആർക്കുക എന്നും സ്തുതിപാടുക നിന്റെ രാജരാജൻ എഴുന്നള്ളാറായ്(2);-

Related Songs