Malayalam Hymn
En priya en priyan varunna naalil
En priya en priyan varunna naalil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാ
ഹല്ലേലു, ഹല്ലേലൂയാ (2)
എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽ
അന്നു ഞാൻ, നിൻ സന്നിധിയിൽ നിൽക്കും
യേശുവേ, നിൻ സ്നേഹം ഞാൻ ഓർക്കുമ്പോൾ
എത്രയോ, മാധുര്യയമാം എൻ ജീവിതം (2)
എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടും
നിൻ കൃപയാൽ, ഞാൻ എന്നും
എന്നും ഞാൻ വിശ്വസിക്കും (2)
എൻ ജീവനേ, ആ ക്രൂശു ഞാൻ ഓർക്കുന്നു
മരണത്തെ, ജയിച്ചെഴുന്നേറ്റവനെ
എൻ പാപത്തെ, തിരുരക്തത്താൽ നീ കഴുകി
എത്രയോ, ആ സ്നേഹത്താൽ ഞാൻ ചേർന്നിടും (2)
എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടും
നിൻ കൃപയാൽ, ഞാൻ എന്നും
എന്നും ഞാൻ വിശ്വസിക്കും (2)
അങ്ങേ പോൾ ആരുമില്ല
അങ്ങേ പോൾ യോഗ്യനില്ല
അങ്ങേ പോൾ വൈദ്യനില്ല
അങ്ങേ പോൾ ആരുമില്ല (2)
ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാ
ഹല്ലേലു, ഹല്ലേലൂയാ
എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽ
ഹല്ലേലു, ഹല്ലേലൂയാ
ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാ
ഹല്ലേലു, ഹല്ലേലൂയാ
എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽ
ഹല്ലേലു, ഹല്ലേലൂയാ