Varunne priyan meghathil

Malayalam Hymn

Varunne priyan meghathil

Varunne priyan meghathil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വരുന്നേ പ്രിയൻ മേഘത്തിൽ വരുന്നേ പ്രിയൻ വേഗത്തിൽ വരുന്നേ പ്രിയൻ ദൂതരുമായ് മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ അന്നാളിൽ മണവാളൻ വന്നിടും നേരത്തിൽ എന്നെയും തൻ കൂടെ സ്വർവ്വീട്ടിൽ ചേർത്തിടുമേ 2 ജാതി ജാതിയോടു എതിത്തിടുമ്പോൾ രാജ്യം രാജ്യത്തോടു എതിർത്തിടുമ്പോൾ ക്ഷാമഭൂകമ്പങ്ങൾ ഏറിടുമ്പോൾ നാഥൻ വരവിങ്ങ് അടുത്തുവല്ലോ;- 3 അത്തി തളിർക്കുമ്പോൾ ഓർത്തീടുക വേനലടുത്തുവെന്ന് അറിഞ്ഞിടുക ദൈവരാജ്യം നമുക്കടുത്തുവല്ലോ യേശു രാജൻ വരവ് അടുത്തുവല്ലോ;- 4 കടലും കരയും അവനിളക്കിടുമ്പോൾ ആകാശം ഭൂമിയും ഇളക്കിടുമ്പോൾ സകലജാതികളും അറിഞ്ഞിടുക സുന്ദരരൂപൻ വെളിപ്പെടാറായ്;-

Related Songs