Malayalam Hymn
Priyan varunne athivegathil
Priyan varunne athivegathil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രിയൻ വരുന്നേ അതിവേഗത്തിൽ
അങ്ങു ഞാൻ ചേരാൻ കൊതിച്ചിടുന്നേ (2)
ഉദയ നക്ഷത്രം ഉദിച്ചിടാറായി ഒരുങ്ങീടുക
എൻ സോദരരെ (2)
പ്രിയൻ വരുന്നേ...
അല്പമേ എനിക്കു ശക്തിയുള്ളൂ എങ്കിലും
ഞാൻ നിന്റെ വചനം കാത്തു (2)
പ്രിയൻ വരുന്നേ...
നിലവിളക്കിനെ നിലയിൽ നിന്നും
മാറ്റാതെ നീ കരുതി കൊൾക (2)
പ്രിയൻ വരുന്നേ...
ബാധകളിന്മേൽ അധികാരമുള്ള
ദൈവത്തിന്നാമത്തെ ദുഷിച്ചീടല്ലേ (2)
മാനസാന്തരപ്പെട്ടു മടങ്ങി വരാൻ
സമയം ഇതല്ലോ മടങ്ങി വരാം (2)
പ്രിയൻ വരുന്നേ...