Oru sheshippithaa varunne

Malayalam Hymn

Oru sheshippithaa varunne

Oru sheshippithaa varunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഒരു ശേഷിപ്പിതാ വരുന്നേ പുതു തലമുറയിതാ വരുന്നേ ഉയർപ്പിൻ ശക്തിയുമായ്.. അതെ ആർപ്പിൻ നാദവുമായ് ഒരു ശേഷിപ്പിതാ..... ആഴിമേൽ നടന്നവനെ ..... സിംഹകുഴിയിലിറങ്ങിയോനെ അഗ്നിനാവായി പടർന്നവനെ...എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ... തിരുനാമത്തെ ഉയർത്തീടുവാൻ തിരുവചനത്തെ ഘോഷിച്ചീടാൻ സാത്താനെ തുരത്തീടുവാൻ...എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ സത്യത്തിൽ നയിച്ചീടുവാൻ നിൻ ജനത്തെ നേടീടുവാൻ ശിഷ്യരായി തീർത്തിടുവാൻ...എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…

Related Songs