Aashrayippan oru namam undengil

Malayalam Hymn

Aashrayippan oru namam undengil

Aashrayippan oru namam undengil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതു യാഹല്ലാതാരുമില്ല പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത് താതന്റെ സന്നിധിയിൽ 2 മാതാപിതാക്കളും സോദരബന്ധുക്കൾ ആരു വെടിഞ്ഞിടിലും അനാഥനായ് നിന്നെ കൈവിടുകില്ലെന്ന് അരുളിയോൻ കൂടെയുണ്ട്(2);- 3 ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾ ആവിശ്യങ്ങൾ ഏതിലും സഹായിപ്പാനായി സ്വർല്ലോക നാഥന്റെ കരങ്ങൾ കുറുകീട്ടില്ല(2);- 4 മരുഭൂമി വാസത്തിൽ മന്നയും മാംസവും എന്നാളും വർഷിപ്പിച്ചോൻ ശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻ ലജ്ജിപ്പിക്കില്ലൊരുനാളും(2);-

Related Songs