Enne karuthum ennum (aashrayippan)

Malayalam Hymn

Enne karuthum ennum (aashrayippan)

Enne karuthum ennum (aashrayippan) lyrics · Malayalam Christian Song · Video

The Hymnal
Key of C
0 plays
WhatsApp

Lyrics

1 എന്നെ കരുതും എന്നും പുലർത്തും എന്റെ ആവശ്യങ്ങളെല്ലാം അറിയും ദുഃഖ നാളിൽ കൈവിടാതെ തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും ആശ്രയിപ്പാൻ എനിക്കെന്നും സർവ്വശക്തൻ കൂടെയുണ്ട് തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ(2) 2 അനർഥങ്ങൾ ഭവിക്കയില്ല ബാധയോ എന്നെ തൊടുകയില്ല പാതകളിൽ ദൈവത്തിന്റെ ദൂതന്മാർ കരങ്ങളിൽ വഹിക്കും:- 3 രാത്രിയിലെ ഭയത്തെയും പകലിൽ പറക്കും അസ്ത്രത്തെയും ഇരുളതിലെ മഹാമാരി സംഹാരത്തെയും ഞാൻ പേടിക്കയില്ല;-

Related Songs