Aashrayippan eeka naamam

Malayalam Hymn

Aashrayippan eeka naamam

Aashrayippan eeka naamam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആശ്രയിപ്പാൻ ഏക നാമം ആശ്രയം അറ്റോർക്കു ആശ്വാസവും വേദനയിൽ പരിശോധനയിൽ നല്ലൊരു സഖിയാണവൻ എത്ര നല്ലവൻ യേശു എത്ര നല്ലവൻ എന്നെന്നും മതിയായവൻ എത്ര നല്ലവൻ യേശു എത്ര നല്ലവൻ എൻ യേശുവെന്നും മതിയായവൻ എന്നെന്നും മതിയായവൻ 2 അഗ്നി നടുവിലും സിംഹക്കുഴിയിലും ദാനിയേലിൻ ദൈവം കൂടെയുണ്ട് മിസ്രയിമിലും മരൂഭൂമിയിലും യാഹല്ലാതാരുമില്ല;- 3 കണ്ണുനീർ താഴ്വരയിൽ നടന്നാൽ കൂട്ടിനായ് യേശു കൂടെവരും കഷ്ടതയിലും ഉറ്റസഖിയായ് യാഹല്ലാതാരുമില്ല;- 4 ആകാശത്തിൽ ദൈവദൂതരൊടെത്ത് കാഹള ധ്വനിയോടെ വീണ്ടും വരും കാത്തിരിക്കും തൻ ശുദ്ധരെ ചേർപ്പാൻ യാഹല്ലാതാരുമില്ല;-

Related Songs