Aashrayippan veroru namamille

Malayalam Hymn

Aashrayippan veroru namamille

Aashrayippan veroru namamille lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ യാഹിൻ നാമമല്ലാതെ ആരാധിപ്പാൻ വേറൊരു നാമമില്ലേ യാഹേ നിൻ നാമം മാത്രം 1 ആശ്രയമായെന്നു തോന്നുന്ന- തൊക്കെയും മാറി അകന്നിടുമേ പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം യാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി... 2 യോനക്കു തണലായ ആവണക്കുപോൽ ലോകത്തിൻ ആശ്രയങ്ങൾ വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ നീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി...

Related Songs