Ellaattilum melay oreoru namam

Malayalam Hymn

Ellaattilum melay oreoru namam

Ellaattilum melay oreoru namam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാറ്റിലും മേലായ് ഒരേഒരു നാമം എല്ലാ മുഴങ്കാലും മടങ്ങിടും നാമം എല്ലാ നാവും പടും യേശുവിൻ നാമം ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരം ഉള്ള നാമമെ പതിനായിരങ്ങളിൻ സുന്ദരനെ ശാരോനിൻ രോജാവേ അങ്ങെക്കു തുല്യനായി അങ്ങു മാത്രം (2) എൻ കെട്ടുകളെ അഴിച്ച യേശുവിൻ നാമം സർവ്വവ്യാധിയും മാറ്റിയ നാമം എൻ ഭയം എല്ലാം മാറ്റി യേശുവിൻ നാമം എന്നെ ശക്തനായ് മാറ്റുന്ന നാമം ശത്രുവിനെ തകർത്ത എൻ യേശുവിൻ നാമം എന്നെ ജയാളിയായ് മാറ്റിയ നാമം എന്നുള്ളിൽ വസിക്കുന്ന യേശുവിൻ നാമം എന്നെ ആശ്ച്ചര്യമാക്കുന്ന നാമം (2)

Related Songs