Karthan namam ethrayo

Malayalam Hymn

Karthan namam ethrayo

Karthan namam ethrayo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കർത്തൻ നാമം എത്രയോ ശ്രേഷ്ഠം കർത്തൻ കൃപകൾ എത്ര വലിയത് സ്വർഗമഹിമ വെടിഞ്ഞിഹെവന്നു യാഗമായ് ക്രൂശിൽ എനിക്കായ് യേശുവേ നിന്റെ സ്നേഹം എന്നെയും വീണ്ടെടുത്തു യേശുവേ നിൻ കരങ്ങളാൽ എന്നെയും വഴി നടത്തു 2 ദുർഘടമാം വഴികളിൽ ഞാൻ പതറാതെ യാത്ര ചെയ്തീടാൻ ശക്തിയോടെ മുന്നേറിടുവാൻ നിൻ ശക്തി എന്നിൽ പകരു;- 3 ദുഷ്ടത നിറഞ്ഞ ഈ ലോകേ കഷ്ടങ്ങൾ എല്ലാം സഹിച്ചിടാൻ ദുഷ്ടനോടെതിർത്തു നിന്നീടാൻ നിൻ കൃപ എന്നിൽ പകരു;- 4 എന്റെ യാത്ര തീർന്ന് ഞാൻ വേഗം എനിക്കായ് ഒരുക്കിയ വീട്ടിൽ ചെന്ന് ചേരും ആ സുദിനത്തിൽ പ്രിയൻ പൊൻ മുഖം മുത്തിടും;-

Related Songs