Vazhthidunneshu namam sthuthi

Malayalam Hymn

Vazhthidunneshu namam sthuthi

Vazhthidunneshu namam sthuthi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമം സ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾ സ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനു ആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾ 2 മനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻ ഇടവരുത്തരുതേ എന്നാശ്രിതവത്സലാ കാക്കണേ നിന്റെ പാതയിൽ എന്റെ ജീവിതകാലമെല്ലാം;- 3 അനുകൂലമായ് എനിക്കാരും ഈ ഉലകിൽ അടുത്തും എന്നകലെയും യേശുവേ നീ തന്നെ ചാരും നിന്റെ മാർവ്വിൽ എന്റെ ജീവിതകാലമെല്ലാം;- 4 പ്രതികൂലനടുവിൽ അനുദിനമരികിൽ മനശ്ശാന്തി അരുളും പരമരക്ഷകനെ വാഴ്ത്തും നിന്നെ പാടും എന്റെ ജീവിതകാലമെല്ലാം;-

Related Songs