Malayalam Hymn
Daivapithaavine sthuthi - aaradhikkaam
Daivapithaavine sthuthi - aaradhikkaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ദൈവപിതാവിന് സ്തുതി മുഴക്കാം
പുത്രനാം യേശുവെ ആരാധിക്കാം
പരിശുദ്ധാത്മാവേ ശക്തി പകർന്നിടുക
തീ പോലെ ഞങ്ങളിൽ ജ്വലിച്ചിടുക (2)
സ്തുതിച്ചിടാം ദൈവത്തെ
പുകഴ്ത്തിടാം പുത്രനെ
ആത്മാവിൽ ആരാധിക്കാം (2)
2 ആഴമായ് എന്നെ സ്നേഹിച്ച ദൈവം
പുത്രനെ തന്ന് എന്നെ വീണ്ടെടുത്തു
അപ്പനെപ്പോലെന്നെ സ്നേഹിച്ചതോർത്താൽ
നന്ദിയാൽ എന്നുള്ളം നിറയുന്നു
3 ആഴിയിൽ വീണാലും വെന്തു പോകില്ല
അലകൾ നമ്മെ മുക്കുകില്ല
വെള്ളത്തിൻ മീതെ നടന്ന യേശു
തിരുക്കരത്താൽ വിടുവിക്കും;-