Sthuthichu paadi aaradhikkaam - Yeshu nallavan

Malayalam Hymn

Sthuthichu paadi aaradhikkaam - Yeshu nallavan

Sthuthichu paadi aaradhikkaam - Yeshu nallavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിച്ചു പാടി ആരാധിക്കാം നാഥൻ കൃപകൾ വർണ്ണിച്ചിടം (2) യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയാവോ എന്നുമുളളത് (2) ആത്മവിൽ എന്നും ആരാധിക്കാം, യേശുവിൻ സ്നേഹത്തെ വർണ്ണിച്ചിടാം, നന്ദിയോട് എന്നും ആരാധിക്കാം യേശുവിൻ കരുതൽ വർണ്ണിച്ചിടാം യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയാവോ എന്നുമുളളത്.(2) നൃത്തത്തോട് എന്നും ആരാധിക്കാം, യേശുവിൻ മഹത്വത്തേ വർണ്ണിച്ചിടം. ആർപ്പോട് എന്നും ആരാധിക്കാം, യേശുവിൻ നന്മകൾ വർണ്ണിച്ചിടം. യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയാവോ എന്നുമുളളത്.(2) കരങ്ങൾ ഉയർത്തി ആരാധിക്കാം യേശുവിൻ മഹിമകൾ വർണ്ണിച്ചിടാം. കൈത്തളത്തോട് ആരാധിക്കാം യേശുവിൻ വിജയങ്ങൾ വർണ്ണിച്ചിടാം.

Related Songs