Aathmavilum sathyathilum aaradhikkaam

Malayalam Hymn

Aathmavilum sathyathilum aaradhikkaam

Aathmavilum sathyathilum aaradhikkaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആത്മാവിലും സത്യത്തിലും ആരാധിക്കാം(2) ആത്മ രക്ഷകൻ യേശുവിനെ ആരാധ്യനായവനേ(2) 1 തീജ്വാലയിൽ തേടി വന്നവനെ കൊടുങ്കാറ്റിലും വഴി കണ്ടവനെ ആഴിയുടെ ആഴത്തെ ഉണക്കിയോനെ അത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും… 2 ജീവമന്നാ തന്നു പോറ്റുന്നവൻ ജീവജലം നമ്മൾക്ക് ഏകുന്നവൻ ജീവിക്കും വചനത്താൽ വളർത്തുന്നവൻ ജീവന്റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും… 3 നാളില്ലാ നാഥന്റെ വരവ് അടുത്തു നാഥന്റെ വരവിനായ് ഒരുങ്ങിനിൽക്കാം വചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാം ലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും...

Related Songs