Sathyathilum aathmaavilum aaradhana

Malayalam Hymn

Sathyathilum aathmaavilum aaradhana

Sathyathilum aathmaavilum aaradhana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സത്യത്തിലും ആത്മാവിലും ആരാധന നിത്യ ദൈവം പിതാവിനു ആരാധന (2) ആരാധന സ്തോത്രം ആരാധന ആത്മാവാം ദൈവത്തിന്നാരാധന ആരാധന സ്തോത്രം ആരാധന യേശു കർത്താവിനു ആരാധന 1 ചങ്കിലെ ചോര ഊറ്റി തന്നു തങ്ക തിരുദേഹി വൻ ബലിയായി സങ്കടങ്ങൾ തീർത്ത പ്രാണനാഥാ വൻ കടങ്ങൾ തീർത്ത പ്രാണപ്രിയാ (2);- സത്യ... 2 ഇന്നലെക്കാളെനിക്കെന്തു മോദം കർത്തനോടോത്തുള്ള വാസമോർത്താൽ വാനമഘേ വന്നു ചേർക്കുവോളം ആശയോടെ സ്തോത്രം ആരാധന (2);- സത്യ... 3 വേർതിരിക്കപ്പെട്ട കൂട്ടർ നമ്മൾ രാജ പുരോഹിത വർഗ്ഗം നമ്മൾ വിശുദ്ധ വംശമാം സ്വന്ത ജനം വിശ്വാസത്തിൻ സത്യ സാക്ഷികൾ നാം (2);- സത്യ...

Related Songs