Malayalam Hymn
Dhim dhana dhim avan varunne
Dhim dhana dhim avan varunne lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ധിംധന ധിം ധിംധിം തന ധിം
ധിം ധന ധിം ധന ധിംധിം തന ധിം (2)
അവൻ വരുന്നേ ദേ അവൻ വരുന്നേ
ദാ എട്ടിന്റെ പണിയുമായി അവൻ വരുന്നേ
അവൻ വരുന്നേ ദേ അവൻ വരുന്നേ
ദാ എട്ടിന്റെ പണിയുമായി
മുട്ടൻ സാത്താൻ വരുന്നേ..... ധിംധന
ആർപ്പിന്റെ ശബ്ദമിതാ കേൾക്കുന്നല്ലോ
എക്‌സൽ വിബിഎസ്സിന്‍ ആഘോഷമായി(2)
പണി കൊടുക്കാൻ വന്ന സാത്താൻ
പടി പോലും ചവിട്ടാതെ
മുട്ടിടിച്ചു മുട്ടിടിച്ചു ഓടുന്ന ഓട്ടം കണ്ടോ
ഓട്ടം കണ്ടോ ഓട്ടം കണ്ടോ ഓട്ടം കണ്ടോ
ധിംധന