Dhim Dhana - Koodennum marathe

Malayalam Hymn

Dhim Dhana - Koodennum marathe

Dhim Dhana - Koodennum marathe lyrics · Malayalam Christian Song · Video

The Hymnal
Key of Fm 4/4
0 plays
WhatsApp

Lyrics

ധിം ധന ധിം ധന ധിം ധന മൈ കോമ്പസ് (2) കൂടെന്നും മാറാതെ നിഴലായി യേശുവാണെൻ കോമ്പസ് കൂട്ടുകാരേ നാം ഒന്നായി പറയാം എന്നേശു എൻ കോമ്പസ് ധിം ധന ധിം ധന ധിം ധന മൈ കോമ്പസ് നാടെങ്ങും പോയീടും നേരം കാവലായ് കൂടെന്നും ദേശത്തു നിന്നു ദേശം വിട്ടു പോയീടും നേരവും (2) കാലത്തിൻ കോലങ്ങൾ പോലായി പോകല്ലേ കുഞ്ഞുങ്ങൾ കൂട്ടങ്ങളേ ആകാശത്തേരേറി മേഘത്തിൻ താഴെ നാം മാനത്തൂടെ പറക്കാം ധിം ധന ധിം ധന ധിം ധന മൈ കോമ്പസ് (2)

Related Songs