Yeshuve prananathaa meghathil

Malayalam Hymn

Yeshuve prananathaa meghathil

Yeshuve prananathaa meghathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ വരവിനു താമസമുണ്ടോ-നിന്റെ വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻ കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2) 1 ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ വസന്തകാലം സുദിനമായി- നിന്റെ കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ വേഗത്തിൽ വന്നീടണേ നാഥാ (2) 2 മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ എന്നുര ചെയ്ത എന്റെ കാന്താ- നിന്റെ വരവിന്റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേ കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2) 3 ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ കർത്തൻ വരവെപ്പോഴാകും- അതിൻ ലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല എൻ പ്രിയൻ വരവെപ്പോഴാണോ?(2);-

Related Songs