Rajadhi rajan devadhi devan meghathil

Malayalam Hymn

Rajadhi rajan devadhi devan meghathil

Rajadhi rajan devadhi devan meghathil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജാധിരാജൻ ദേവാധി ദേവൻ മേഘത്തിൽ വന്നീടാറായ് കാഹളങ്ങൾ മുഴങ്ങിടാറായ് വിശുദ്ധർ പറന്നിടാറായ് (2) ഹാ ഹാ എന്തോരാനന്ദമിതേ(3) 1 ബുദ്ധിയുള്ള അഞ്ചുകന്യകമാരേപ്പോൽ എണ്ണ കരുതീടുകാ - ദീപം കത്തിജ്വലിച്ചീടട്ടെ കാന്തൻ നിന്നേയും ചേർത്തിടുവാൻ(2);- ഹാഹാ... 2 കഷ്ടത പട്ടിണി നിന്ദ പരിഹാസം നഷ്ടമപമാനവും-മുറ്റും മാറ്റുന്ന നാൾ വരാറായ് കാന്തൻ കണ്ണീർ തുടച്ചിടാറായ് (2);- ഹാഹാ... 3 പാപവും ശാപവും രോഗവും മൃത്യവും ഏതുമില്ലാത്തൊരു ആ-മോക്ഷനാട്ടിൽ നാം എത്തീടുവാൻ നാൾകൾ ഏറെ ഇനിയുമില്ല(2);- ഹാഹാ...

Related Songs