Rajadhi rajan devadhi devan

Malayalam Hymn

Rajadhi rajan devadhi devan

Rajadhi rajan devadhi devan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജാധിരാജൻ ദേവാധിദേവൻ വേഗമായ് വന്നീടുമേ (2) പ്രീയ യേശുരാജൻ വരുമേ തന്റെ ശുദ്ധരെ ചേർത്തീടുവാൻ ഹാ ഹാ നാമങ്ങു ചേർന്നീടുമേ (3) 1 ആത്മാവിൽ മുദ്ര ഏറ്റ യോഗ്യന്മാർ വെൺ വസ്ത്രം ധരിച്ചവരായ്(2) പാരിലാരും പാടിടാത്ത പുതുഗാനങ്ങൾ പാടീടുമേ ഹാ ഹാ എന്തു സന്തോഷമതേ (3) 2 എത്ര സന്തോഷം നിത്യ സന്തോഷം പുത്രത്വം പ്രാപിക്കുമ്പോൾ (2) ചഞ്ചലങ്ങൾ മാറിടുമേ നിത്യം ആനന്ദമവർ ശിരസ്സിൽ യേശു രക്തത്തിൻ പുണ്യമതേ (3)

Related Songs