Malayalam Hymn
Rajadhi rajan yeshu
Rajadhi rajan yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
രാജാധിരാജൻ യേശു
വാനമേഘേ വരുമെ
ചേർത്തിടും തൻ ശുദ്ധരെ
തന്‍റെ കൂടെ വാഴുവാൻ
ഉണർന്നിടാം ഒരുങ്ങിടാം
കർത്തൻ വരവിനായ് ഒരുങ്ങിടാം
കാലങ്ങൾ സംഭവങ്ങൾ എല്ലാം
കർത്തൻ വരവിനെ വിളിച്ചോതിടുന്നു
കാത്തിരുന്നിടുക
കാന്തൻ വേഗം വരുമേ
വാഗ്ദത്തങ്ങൾ തന്ന വിശ്വസ്തൻ
വാക്ക് മാറാത്തവനാം പരൻ
വാസസ്ഥലങ്ങൾ ഒരുക്കി
വാനമേഘേ വരുമേ
കുഞ്ഞാട്ടിൻ കല്യാണമഹൽദിനത്തിൻ
കാലം ഏറ്റം അടുത്തു
കളങ്കമറ്റവരെ ചേർക്കാൻ
കാന്തൻ വേഗം വരുമേ