Rajan yeshu rajan yeshu

Malayalam Hymn

Rajan yeshu rajan yeshu

Rajan yeshu rajan yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി രാജൻ യേശു രാജൻ യേശു - രാജൻയേശു നാഥൻ താൻ നീചനാമെൻ ദുരിതങ്ങൾ നീക്കിനാനീനാഥൻ താൻ ചരണങ്ങൾ 1 ഏദൻകാവിൽ ആദം ഹവ്വാ - യാദൗ ചെയ്ത പാതകം സാദം ചെയ്വ്വാൻ മേദിനിയിൽ ജാതനായ നാഥൻ താൻ - രാജൻ 2 രൂപ സൗന്ദര്യാതിശയ - ശോഭചിൻതും ജീവനിൽ പാപികളെ കരയേറ്റാൻ - ശാപമായ നാഥൻ താൻ - രാജൻ 3 നഷ്ടമായതൻ ജനം തന്നിഷ്ടവാക്കു കേട്ടുടൻ ദുഷ്ടതയെ വിട്ടൊഴിഞ്ഞാൽ - ദിഷ്ടമേകും നാഥൻ താൻ - രാജൻ 4 നിത്യരാജ്യത്തിങ്കലോളം മർത്ത്യരേ തൻ ദിവ്യമാം സത്യ പാതയിൽ നടത്തിക്കാത്തു കൊള്ളും നാഥൻ താൻ രാജൻ

Related Songs