Varume preyan meghathil

Malayalam Hymn

Varume preyan meghathil

Varume preyan meghathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വരുമേ പ്രീയൻ മേഘത്തിൽ വരുമേ പ്രീയൻ വേഗത്തിൽ വരുമേ പ്രീയൻ ദൂതരുമായി മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ അന്നാളിൽ മണവാളൻ വന്നീടും നേരത്തിൽ എന്നേയും തൻകൂടെ സ്വർവീട്ടിൽ ചേർത്തീടുമേ(2) 2 ജാതി ജാതിയോടെതിർത്തിടുമ്പോൾ രാജ്യം രാജ്യത്തോടെതിർത്തിടുമ്പോൾ ക്ഷാമ ഭൂകമ്പങ്ങൾ ഏറിടുമ്പോൾ നാഥൻ വരവിങ്ങടുത്തുവല്ലോ(2);- അന്നാളിൽ... 3 അത്തി തളിർക്കുമ്പോൾ ഓർത്തിടുക വേനലടുത്തുവെന്നറിഞ്ഞിടുക ദൈവരാജ്യം നമുക്കടുത്തുവല്ലോ യേശുരാജൻ വരവടുത്തുവല്ലോ(2);- അന്നാളിൽ... 4 കടലും കരയുമവൻ ഇളക്കിടുമ്പോൾ ആകാശം ഭൂമിയും ഇളക്കിടുമ്പോൾ സകല ജാതികളും അറിഞ്ഞിടുക സുന്ദര രൂപൻ വെളിപ്പെടാറായ്(2);- അന്നാളിൽ...

Related Songs