Enneshu nathhan varume

Malayalam Hymn

Enneshu nathhan varume

Enneshu nathhan varume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നേശുനാഥൻ വരുമെ രാജാധിരാജനായ് ഒരുനാൾ ന്യായാധിപാലകൻ താൻ(2) പ്രഭാവമോടെ വരുമേ അവൻ അധിപതിയായിനി വരുമ്പോൾ തരും പ്രതിഫലം തൻ നീതിപോലെ വരും പുതുമയിൻ പുലരീനാദം(2) തിരുജനങ്ങളിൽ പ്രത്യാശഗാനം 1 ഭൂവിൻ അധിപതിയായോൻ വാണിടും പാലകനായി കാലത്തിൻ തികവിൽ വരുവാൻ ലോകത്തെ ഭരണം ചെയ്യും;- എന്നേശു... 2 മാനവജാതിയെ സർവ്വം മാറ്റം വരാതുള്ള വചനം മാറ്റും ഇരുപക്ഷത്തേക്കും ഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു… 3 കാലങ്ങൾ തീർന്നിടും മുന്നേ വേലകൾ തീർത്തു നാം വേഗം ശുദ്ധസിംഹാസന മുന്നിൽ ശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു...

Related Songs