Prarthana cheytheduvaan

Malayalam Hymn

Prarthana cheytheduvaan

Prarthana cheytheduvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും 1 വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെ ഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു 2 നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു 3 എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം എന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു 4 കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും കർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്

Related Songs