Prarthana geethamaay nin munpil

Malayalam Hymn

Prarthana geethamaay nin munpil

Prarthana geethamaay nin munpil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ നിൽപ്പു ഞാൻ എന്നന്തരാത്മവിൽ ശ്രുതി നൽകണേ (2) എൻ നാവു നിൻ അപദാനം വാഴ്ത്തുവാൻ (2) ലയമായ് താളമായ് നിറയേണമേ ജീവിതം ശാന്തമായ് ധന്യമായ് മാറുവാൻ തിരുപണിയാൽ എന്നെ ചേർത്തണക്കൂ (2) നിൻ വിരൽ തുമ്പിനാൽ ഞാൻ സൗഖ്യമാകുവാൻ എന്നാത്മാവിൽ ബലമേകൂ (2);- പ്രാർത്ഥന... ക്രൂശിലെ സ്നേഹമേ ജീവന്റെ നാഥനെ നിൻ സക്ഷിയായ് നിൽപ്പാൻ കൃപയേകൂ (2) ഒരുനവഗാനമായ് (ഞാൻ ) പരിലസിച്ചിടുവാൻ പരമകരുണേശ ദയയേകൂ (2);- പ്രാർത്ഥന..

Related Songs