Enikku verrillaasha onnumen

Malayalam Hymn

Enikku verrillaasha onnumen

Enikku verrillaasha onnumen lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ 2 മനസ്സലിവോടു നിൻ കരുണകളോരോന്നും എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ 3 പരമപിതാവെ നിന്നരികിൽ വരാനെനി- ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ? 4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം 5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ വല്ലഭനേ എന്നിൽ ശക്തി നീ നൽകണം 6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം ദൈവമേ നീ എനിക്കപ്പനും അമ്മയും 7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

Related Songs