Daivanaamathal enikku

Malayalam Hymn

Daivanaamathal enikku

Daivanaamathal enikku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം ചേതം എന്നെണ്ണി എന്റെ യേശുവിനായ് ഓടിടുന്നു ഞാൻ എന്നോട്ടവും എൻ അദ്ധ്വാനവും വെറുതെ എന്നെല്ലാ ക്രിസ്തുവിന്റെ നാളിനായ് കാത്തിടുന്നു ഞാൻ 2 എൻ ആഗ്രഹവും എൻ ഭാവിയെല്ലാം ദൈവം എല്ലാം അറിയുന്നുവല്ലോ ഒന്നിനും കുറവില്ലാതെയെന്നെ ശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും.. 3 നിത്യതയോളം എന്നെ അടുപ്പിക്കും പ്രത്യാശ കൈവിടാതെല്ലാം വാടാത്ത കിരീടം പ്രാപിക്കുവാൻ യേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും..

Related Songs