Ente yeshu enikku sahaayi

Malayalam Hymn

Ente yeshu enikku sahaayi

Ente yeshu enikku sahaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ യേശു എനിക്കു സഹായി എന്റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) 1 ഞാനവന്റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്റെ... 2 അവനെന്റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ളതാൽ എന്റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്റെ...

Related Songs