Malayalam Hymn
Sthothram sthothram yeshuve
Sthothram sthothram yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ(2)
ഹാല്ലേലുയ്യാ ആമേൻ
ഹാല്ലേലുയ്യാ ആമേൻ(2)
2 പാപഭാരം ചുമന്നതാം
ദൈവത്തിൻ കുഞ്ഞാടു നീ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ;-
3 ദൂതരും സർവ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ;-
chorus
Hallelujah Amen (4)