Malayalam Hymn
Valuthum bhayangkaravumaaya naal
Valuthum bhayangkaravumaaya naal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വലുതും ഭയങ്കരവുമായ നാൾ വരും
മുൻപേ രക്ഷ പ്രാപിക്കു
രക്ഷയാം പെട്ടകത്തിൽ കയറു
രക്ഷ നേടീക്ഷണത്തിൽ
പല നാൾ നീ കേട്ടിട്ടും
സുവിശേഷത്തിൻ ശബ്ദം
പല നാൾ നീ തള്ളിയില്ലേ
പലനാൾ നിൻ വാതിൽക്കൽ
മുട്ടുന്ന യേശുവിൻ ശബ്ദം നീ തള്ളിയില്ലേ
ഇപ്പോഴത്രേ രക്ഷാദിനം
ഇപ്പോഴത്രേ നാൽ ദിനം
ചൂള പോൽ കത്തുന്ന നാൾ വരും മുൻപേ
യേശുവേ സ്വീകരിക്കൂ
ഹൃദയം നൽകു സ്വർഗം നേടൂ
ആനന്ദിച്ചുല്ലസിക്കു
നിന്നുടെ രക്ഷക്കായ് ക്രൂശിതനായ
എന്നേശുവേ സ്വീകരിക്കു