Shalem pure chennu cherunna naal

Malayalam Hymn

Shalem pure chennu cherunna naal

Shalem pure chennu cherunna naal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാലേം പുരെ ചെന്ന് ചേരുന്ന- നാൾ ഹാ എത്ര മോദമേ താതനൊരുക്കുന്ന വിശ്രമവീട്ടിൽ- ഞാൻ എന്നു ചേരുമോ 1 കണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ് നിത്യായുഗമുള്ള സന്തോഷനാളിനായ് ഉള്ളമോ വാഞ് ചിക്കുന്നേ ഞാനും യാഹെ സ്തുതിച്ചിടുന്നേ;-ശാലേം... 2 വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ് സാക്ഷികളായ് എന്റെ ചുറ്റും പൊൻ ചിറകു വീശി പറന്നു പാടി ഞാനും യാഹെ സ്തുതിച്ചിടുമേ;- ശാലേം...

Related Songs