Kannuneerilla veettil chennu

Malayalam Hymn

Kannuneerilla veettil chennu

Kannuneerilla veettil chennu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കണ്ണുനീരില്ല വീട്ടിൽ ചെന്നു ചേരുന്ന നാൾ വരെയും കൺകൾ ഉയർത്തി പാടിടും ഞാൻ നാഥന്റെ സ്നേഹം എന്നും (2) എൻ മനം തളർന്നിടുമ്പോൾ കണ്ണുകൾ നിറഞ്ഞിടുമ്പോൾ (2) താങ്ങി നടത്തിടും മാർവോട് അണച്ചിടും പൊൻകരം കൂടെയുണ്ട് (2) കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നീടുമ്പോഴും (2) ഒട്ടും പതറാതെ താങ്ങി നടത്തുവാൻ കർത്തനെൻ കൂടെയുണ്ട് (2) യോർദ്ധാനിൻ ഓളങ്ങളോ ചെങ്കടൽ ആഴങ്ങളോ തളരാതെ ഓടുവാൻ തീരങ്ങൾ പുല്കുവാൻ വൻ കൃപ തന്നീടണെ (2)

Related Songs