Daivame sarvva shakthanaayavane

Malayalam Hymn

Daivame sarvva shakthanaayavane

Daivame sarvva shakthanaayavane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമേ സർവ്വ ശക്തനായവനേ സകലവും ചമച്ച പരിശുദ്ധ നാഥനെ (2) ഇന്നു ഞങ്ങൾ അങ്ങേ മുന്നിൽ താണു വീണു വന്ദിക്കുന്നു ക്രൂശിൽ വീണ്ട സ്നേഹം ഓർത്ത് പാടി വാഴ്ത്തുന്നേ.... ക്രൂശിൽ എനിക്കായ് മരിച്ചതോർത്തു പാടുന്നേ... (ദൈവമേ) മാനവരിൻ പാപമെല്ലാം പോക്കിടുവാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നു മരിച്ചുയിർത്ത യേശുനാഥനെ (2) ഞങ്ങളും പിതാക്കന്മാരും തലമുറയായ് ചെയ്തു പോയ സകല പാപവും ക്ഷമിച്ചു ജീവനേകി നീ ദൈവ സ്നേഹം ഏകി നിത്യ ജീവനേകി നീ... (ദൈവമേ) മാരകമാം രോഗങ്ങളും ഭീകര പ്രവർത്തികളും ക്ഷാമവും മരണവും പെരുകും നാളിതിൽ(2) കാത്തിരിക്കും നിൻ പ്രിയരേ ചേർത്തിടുവാൻ എന്നുവരും നീ ഒരുക്കും ഭവനമതിൽ നിൻ മുഖം കാണ്മാൻ.... എൻ പ്രിയനോടെ ന്നുമെന്നും കൂടെ വാഴുവാൻ... (ദൈവമേ)

Related Songs