Viduthal undakatte ennil

Malayalam Hymn

Viduthal undakatte ennil

Viduthal undakatte ennil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിടുതൽ ഉണ്ടാകട്ടെ-എന്നിൽ വിടുതൽ ഉണ്ടാകട്ടെ സൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻ നാമത്തിൽ ഉണ്ടാകട്ടെ 1 ക്ഷീണം മാറിപ്പോകട്ടെ രോഗം മാറിപ്പോകട്ടെ 2 ബലഹീനതകൾ മാറട്ടെ പിരിമുറുക്കങ്ങൾ മാറട്ടെ 3 ഭയമെല്ലാം മാറിപ്പോകട്ടെ ആശങ്കകൾ മാറിപ്പോകട്ടെ 4 കൈകൾ കാലുകൾ ബലപ്പെടട്ടെ നാഡീ ഞരമ്പുകൾ ബലപ്പെടട്ടെ 5 അവയവങ്ങൾ എല്ലാം ജീവിക്കട്ടെ സമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെ 6 വചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെ ക്ഷീണിച്ച ആത്മാവും ജീവിക്കട്ടെ 7 യേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെ ക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ

Related Songs