Aaradhikkumpol viduthal aradhikkumpol

Malayalam Hymn

Aaradhikkumpol viduthal aradhikkumpol

Aaradhikkumpol viduthal aradhikkumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ സൗഖ്യം ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം ദാനമായ് നാഥൻ നൽകിടും പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ നല്ലവൻ അവൻ വല്ലഭൻ വിടുതൽ എന്നും പ്രാപിക്കാം 2 യാചിപ്പിൻ എന്നാൽ ലഭിക്കും അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ പ്രാപിക്കാം എത്രയോ നന്മകൾ 3 മടുത്തു പോകാതെ പ്രാർത്ഥിക്കാം വിശ്വാസത്തോടെ പ്രാർത്ഥിക്കാം നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന ഫലിക്കും രോഗിക്കു സൗഖ്യമായ്

Related Songs