Aakulan aakaruthe makane

Malayalam Hymn

Aakulan aakaruthe makane

Aakulan aakaruthe makane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആകുലൻ ആകരുതേ മകനേ അസ്വസ്ഥൻ ആകരുതേ ആധിയിൽ ആയുസ്സിനെ നീട്ടാൻ ആകുമോ നരനുലകിൽ(2) 2 സോളമനെക്കാൾ മോടിയിലായ് ലില്ലിപ്പൂവുകൾ അണിയിപ്പൂ നിന്നെ കരുതി നിനച്ചിടുമേ പിന്നെ നിനക്കെന്താശങ്ക(2) 3 വിതയും കൊയ്ത്തും കലവറയും അറിവില്ലാത്തൊരു പറവകളെ പോറ്റും കരുണാമയനല്ലോ വത്സല താതൻ പാലകനായ്(2) 4 ക്ലേശം ദുരിതം പീഢനവും രോഗം അനർത്ഥം ദാരിദ്ര്യം ഒന്നും നിന്നെ അകറ്റരുതേ രക്ഷകനിൽ നിന്നൊരുനാളും(2)

Related Songs